India

ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാനും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റില്‍; ഇരുവരെയും കൊല്ലാന്‍ കരാറെന്ന് മൊഴി

മുംബൈ: വെടിയേറ്റു മരിച്ച മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയും അധോലോക രാജാവ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍. ബാബാ സിദ്ദിഖിയെയും മകന്‍ ഷഹീനെയും കൊലപ്പെടുത്താന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതായി അക്രമികള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇതിനായുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നതായാണ് മൊഴി. ശനിയാഴ്ച വൈകീട്ട് ബാബാ […]