ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരേ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരേ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഒന്നു മുതൽ 8 വരെയുടെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിൽ 6 പ്രതികൾ ഇരട്ട ജീവപര്യന്ത്യത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

വിചാരണ കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി ജീവപര്യന്തത്തിന് വിധിച്ച ജ്യോതി ബാബു കെ.കെ.കൃഷ്ണൻ എന്നിവരും ശിഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*