കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വർഷോപ്പ് തൊഴിലാളി

മൂലവട്ടം: കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് 2 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മൂലവട്ടം സ്വദേശി ചെറുക്കനായിൽ ബാലു (ദീനു മോഹൻ ) ന് കിട്ടിയത്. ഉടൻ ഗാന്ധിനഗർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബാലു അളിയന്റെ ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രീയയ്ക്കു വേണ്ടിയാണ് മെഡിക്കൽ കോളജിൽ എത്തിയത്. ഗാന്ധിനഗർ SHO യുടെ സാനിധ്യത്തിൽ ഉടമയായ ഹരീഷ് വാകത്താനത്തിന് തിരികെ നൽകി മാതൃകയായി.

Be the first to comment

Leave a Reply

Your email address will not be published.


*