ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം പതാക ഉയർത്തി

അതിരമ്പുഴ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഏറ്റുമാനൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോറോയി പൊന്നാറ്റിൽ പതാക ഉയർത്തി. അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ജൂബി ഐക്കരകുഴി,രാജു ഞരളികോട്ടിൽ, ജോജി വട്ടമല, ജോസഫ് എട്ടുകാട്ടിൽ ,മത്തായി സാർ, ടോം പണ്ടാരക്കുളം, ബാബു കണ്ണാങ്കരി, മനോജ്‌ മാങ്ങാപറമ്പിൽ, ബിജു കടമറ്റം തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*