
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന. പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയുടെ വര്ധനവാണുണ്ടായത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന. പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയുടെ വര്ധനവാണുണ്ടായത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
തിരുവനന്തപുരം: കാസര്കോട്ടെ എന്ഡോസള്ഫാന് ദുരിതബാധിത ലിസ്റ്റില്പ്പെടുത്താനുള്ള 1,031 അപേക്ഷകരില് അര്ഹരായവരെ മെഡിക്കല് ബോര്ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ദുരിതബാധിതരുടെ പുനരധിവാസ പ്രവര്ത്തനങ്ങള് ചര്ച്ച ചെയ്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2017 ലെ പ്രാഥമിക പട്ടികയില്പ്പെട്ടവരാണ് 1,031 പേര്. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള് പരിശോധിച്ച് അര്ഹരായവരെ […]
സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്.നാല് വർഷത്തിൽ 6781 കുട്ടികൾ വിമുക്തിയിൽ മാത്രം ചികിത്സ തേടി. 2022 ൽ 1238 ഉം 23 ൽ 1982 കുട്ടികളെയും […]
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുമായി നേതാക്കൾ ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അന്വേഷണ സമിതി അംഗം പി എം നിയാസ്. ഏത് പാർട്ടി നേതാവാണെങ്കിലും പ്രതികളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നും പി എം നിയാസ് പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ പരസ്യ ആരോപണം […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment