കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( 2022 ഓഗസ്റ്റ് 30 ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.
Related Articles
![](https://www.yenztimes.com/wp-content/uploads/2023/08/parippu-bridge-326x245.jpg)
പരിപ്പ് പാലം നിർമാണം പൂർത്തിയായി; ടാറിങ് ജോലികൾ ഉടൻ ആരംഭിക്കും
കോട്ടയം: മൂന്നരക്കോടി രൂപ മുടക്കി റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന പരിപ്പ് പാലത്തിന്റെ നിർമാണം പൂർത്തിയായി. ടാറിങ് ജോലികൾ കൂടി പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. പൂർത്തിയായ പാലം മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. കാലപ്പഴക്കവും വീതി കുറവും മൂലം പഴയ പാലം പൊളിച്ച പുനർനിർമിക്കുകയായിരുന്നു. […]
![](https://www.yenztimes.com/wp-content/uploads/2024/02/fire-326x245.jpg)
കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു: പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു; സൂക്ഷിക്കാം
കോട്ടയം: കോട്ടയം ജില്ല ചുട്ടുപൊള്ളുമ്പോൾ പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു. ഫയർഫോഴ്സ് ഓഫീസിലേക്ക് തീപിടിത്തം അറിയിച്ച് ദിനംപ്രതി നിരവധി ഫോൺ കോളുകളാണെത്തുന്നത്. ചൂടുകൊണ്ട് സ്വയം തീപിടിക്കാം, എന്നാൽ അശ്രദ്ധമായും സുരക്ഷിതമല്ലാതെയും ചപ്പുചവറുകൾക്ക് ഇടുന്ന തീ ജീവൻ വരെ നഷ്ടപ്പെടുത്താം. തീ ഇടുമ്പോൾ സുരക്ഷാസംവിധാനങ്ങൾ അടുപ്പിച്ച് വേണം ചെയ്യേണ്ടതെന്ന് […]
![](https://www.yenztimes.com/wp-content/uploads/2022/12/sarass-mela-kottayam-326x245.jpg)
‘സരസി’നെ നെഞ്ചേറ്റി കോട്ടയം; 5 ദിവസത്തെ വരുമാനം 3.06 കോടി
കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയെ ജില്ല ഹൃദയത്തോടു ചേർത്തപ്പോൾ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 3.06 കോടി രൂപയുടെ വരുമാനം. ഡിസംബർ 19 വരെയുള്ള കണക്ക് പ്രകാരം 2.68 കോടിയാണ് 245 പ്രദർശന വിപണ സ്റ്റാളുകളിൽ നിന്ന് മാത്രമുള്ള വരുമാനം. സരസിലെ ഭക്ഷണവൈവിധ്യത്തിനും മികച്ച ജനപിന്തുണയാണ് […]
Be the first to comment