പേര് മാറ്റി തുർക്കി; ഇനി തുർക്കിയ

അങ്കാറ: തുർക്കി പേര് മാറ്റി,തുർക്കിയ എന്നാണ് പുതിയ പേര്. പേര് മാറ്റാൻ ഐക്യരാഷ്ട്രസംഘടന അനുമതി നൽകി. നിലവിൽ തുർക്കിയെ ഇംഗ്ലീഷിൽ ടർക്കി എന്നാണ് ഉച്ചരിക്കുന്നത്. ഈ പേരിൽ പക്ഷിയുള്ളതിനാലാണ് രാജ്യത്തിന്റെ പേര് മാറ്റിയത്. തുർക്കിയ എന്ന വാക്ക് രാജ്യത്തിന്റെ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ പറഞ്ഞു. നിലവിൽ രാജ്യത്തും അന്തർദേശീയ വേദികളിലും തുർക്കിയ എന്നാണ് അധികൃതർ ഉപയോഗിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*