സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

അതിരമ്പുഴ: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെയും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധവിനെതിരെയും, സർക്കാരിന്റെ ധൂർത്തിനെതിരെയും യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു.

അഡ്വ. പ്രിൻസ് ലുക്കോസ് , കെ ജി . ഹരിദാസ് , പി.വി.മൈക്കിൾ , അഡ്വ. ജെയ്സൺ ജോസഫ് , സജി തടത്തിൽ, മൈക്കിൾ ജെയിംസ്, തോമസ് പുതുശ്ശേരി, ഷബീർ ഷാജഹാൻ, ആലീസ് ജോസഫ് , ജെയിംസ് തോമസ്, ഫസീന സുധീർ , ജോജോ ആട്ടേൽ, ബിജു വലിയമല , അമുത റോയി, ഷിമി സജി , രജിത ഹരികുമാർ , ജൂബി ഐക്കരക്കുഴി, ബിജു മൂലയിൽ , ഷാജി പുല്ലുകാലായിൽ, ജോസഫ് എട്ടുകാട്ടിൽ, സാബു പീടിയേക്കൽ, ബി.മോഹനചന്ദ്രൻ , ടി. എസ് . അൻസാരി, കെ പി ദേവസ്യ, ബിനു ചെങ്ങളം, ജോസ് അമ്പലക്കുളം, ജോജി വട്ടമല, ജസ്റ്റിൻ പാറശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*