കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗീകരിച്ച  ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്.

പുതുപ്പള്ളി : സാജു ഫിലിപ് (ചെയർമാൻ),  കുഞ്ഞ് പുതുശേരി( കൺവീനർ), ബോബി തുപ്പലഞ്ഞിയിൽ (സെക്രട്ടറി)

കോട്ടയം: പി.കെ.അബ്ദുൾ സലാം (ചെയർമാൻ), എസ്.രാജീവ് (കൺവീനർ), ജോയ് ചെട്ടിശേരി (സെക്രട്ടറി) 

ചങ്ങനാശേരി: പി.എച്ച്.നൗഷാദ് (ചെയർമാൻ), മാത്തുക്കുട്ടി പ്ലാത്താനം (കൺവീനർ), അഷ്റഫ് ഷൈനു (സെക്രട്ടറി)

പൂഞ്ഞാർ: മാത്യു പുളിക്കൻ (ചെയർമാൻ), പ്രകാശ് പുളിക്കൻ (കൺവീനർ), റാസി ചെറിയവല്ലം (സെക്രട്ടറി)
 
ഏറ്റുമാനൂർ:  ടോമി പുളിമാൽത്തുണ്ടം (ചെയർമാൻ), ബിനു ചെങ്ങളം (കൺവീനർ), നീണ്ടൂർ പ്രകാശ് (സെക്രട്ടറി)

കാഞ്ഞിരപ്പള്ളി:  സി.വി.തോമസ് കുട്ടി (ചെയർമാൻ), ജിജി അഞ്ചാനി (കൺവീനർ), മുണ്ടക്കയം സോമൻ (സെക്രട്ടറി)

കടുത്തുരുത്തി: ലൂക്കോസ് മാക്കിൽ (ചെയർമാൻ), മാഞ്ഞൂർ മോഹൻകുമാർ (കൺവീനർ), പ്രമോദ് (സെക്രട്ടറി)

വൈക്കം: പോൾസൺ ജോസഫ് (ചെയർമാൻ), ബി.അനിൽ കുമാർ (കൺവീനർ), കെ.കെ.മോഹനൻ (സെക്രട്ടറി)

പാലാ: പ്രൊഫ.സതീഷ് ചൊള്ളനി (ചെയർമാൻ), ജോർജ്ജ് പുളിങ്കാട് (കൺവീനർ), എ.ഗോപി (സെക്രട്ടറി).

Be the first to comment

Leave a Reply

Your email address will not be published.


*