കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടന്നത്. 17 അംഗ ഭരണസമിതിയിൽ 7 വീതം അംഗങ്ങളുടെ പിന്തുണ യുഡിഎഫ്, എൽ ഡി എഫ് സ്ഥാനാർഥികൾക്ക് കിട്ടി. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിലെ ലിസമ്മ മത്തച്ചൻ .പ്രസിഡന്റയി തെരഞ്ഞെടുക്കപ്പെട്ടത്.
Related Articles
യുഡിഎഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന്
ഏറ്റുമാനൂർ: യുഡിഎഫ് പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന് നാലു മണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കെപിസിസി രാഷ്ട്രീയകാര്യാ സമിതി അംഗം കെ സി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ […]
‘സ്മൈൽ പ്ലീസ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കം
കോട്ടയം: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ രണ്ട്, മൂന്ന്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ദന്തസംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ‘സ്മൈൽ പ്ലീസ്’ പദ്ധതിക്ക് തുടക്കം. ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി. എൽ.പി., യു.പി. വിഭാഗം കുട്ടികളിൽ ദന്തക്ഷയം വ്യാപകമായി […]
ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ
കോഴിക്കോട് : ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് പങ്കുണ്ട്. എക്സൈസ് അന്വേഷിച്ചത് ശബ്ദരേഖയെക്കുറിച്ചാണ്. ഗൂഢാലോചനയെക്കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്നുറപ്പാണ്. അതിനാലാണ് യുഡിഎഫ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ […]
Be the first to comment