യുഎൻഎ സ്ഥാപകദിനാചരണവും ബീന ബേബി അനുസ്മരണവും നവംബർ 12ന്

കോട്ടയം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎൻഎ സ്ഥാപകദിനാചരണവും ബീന ബേബി അനുസ്മരണവും നവംബർ 12ന് നടക്കും.ഉച്ചകഴിഞ്ഞ് 3 ന് കിടങ്ങൂർ ഗോൾഡൻ ക്ലബിൽ നടക്കുന്ന സമ്മേളനം നാഷണൽ പ്രസിഡൻ്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും.

നാഷണൽ സെക്രട്ടറി സന്ദീപ് എം വി, സംസ്ഥാന പ്രസിഡൻ്റ് ഷോബി ജോസഫ്,സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ, സംസ്ഥാന ട്രഷറർ ദിവ്യ ഇ എസ് എന്നിവർ പ്രസംഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*