
അതിരമ്പുഴ : യുവദീപ്തി എസ്എംവൈഎം അതിരമ്പുഴ ഫൊറോന സംഘടിപ്പിക്കുന്ന ഉത്സവ് – 2k24 ഓഗസ്റ്റ് 28ന് അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉത്സവ് – 2k24 ഉദ്ഘാടനം നിർവഹിക്കും.
അതിരമ്പുഴ ഫൊറോനയിലെ പതിനാലോളം ഇടവകയിൽ നിന്നുള്ള യുവജനങ്ങളാണ് ഈ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
Be the first to comment