എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും മാന്നാനം ജംഗ്ഷനും ഇടയിൽ വെള്ളിയാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചു

എംജി യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ മാന്നാനം ജംഗ്ഷൻ വരെ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം ഗതാഗതം 20.10.2023 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇതുവഴി പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ അമലഗിരി വഴി പോകേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*