
അതിരമ്പുഴ: യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ല സെക്രട്ടറിയായി വിപിൻ അതിരമ്പുഴയെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ്സ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ആണ്.
കോൺഗ്രസ്സ് 20ആം വാർഡ് മുൻ പ്രസിഡന്റ്, ഏറ്റുമാനൂർ നിയോജകമണ്ഡലം ട്രഷറർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Be the first to comment