വനിതാ കമ്മിഷൻ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു

തിരുവനന്തപുരം∙ കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു. എം.സി.ജോസഫൈന്റെ  രാജിയെത്തുടർന്ന് ഇടക്കാല അധ്യക്ഷയായി കഴിഞ്ഞ ഒക്ടോബർ മുതൽ പ്രവർത്തിക്കുകയായിരുന്നു.ഈ കമ്മിഷന്റെ അഞ്ചു വർഷ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്നു പുതിയ അധ്യക്ഷയായി സതീദേവിയെ തീരുമാനിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*