കെഎസ്ഇബി ഓഫിസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു. സംഭവത്തില്‍ യു.സി അജ്മലിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം.

ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു. സംഭവത്തില്‍ യു.സി അജ്മലിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.ഇതില്‍ പ്രകോപിതനായ അജ്മലും സഹോദരന്‍ ഷഹദാദും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം അഴിച്ചുവിട്ടത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.  യൂത്ത് കോണ്‍ഗ്രസ് മുന്‍ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ആണ് അജ്മല്‍.

Be the first to comment

Leave a Reply

Your email address will not be published.


*