
എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൈറയും ഞാനും’ഇന്നു മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.സലിം കുമാർ,നീന കുറുപ്പ്,ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി,കുളപ്പുള്ളി ലീല,പവിത്രൻ,ജിൻസൺ ‘ക്വീൻ’ ഫെയിം ജിൻസൺ,ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






Be the first to comment